Posted On
date_range Updated On
date_range ഡോ. മുഹമ്മദ് കൊളക്കാട്ട് നിര്യാതനായി
എടപ്പാൾ: അംശകച്ചേരിയിലെ ഡോ. മുഹമ്മദ് കൊളക്കാട്ട് (74) നിര്യാതനായി. ദീർഘകാലം യു.എ.ഇയിൽ ഡോക്ടറായി സേവനം ചെയ്തിരുന്നു. ഭാര്യ: ആയിശ. മക്കൾ: ഷാഫി, ശിഹാബ്, ഡോ. സഹല. മരുമക്കൾ: ഷിബിന, നൗഷീർ, ഫസീല. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് എടപ്പാൾ ചുങ്കം ജുമാമസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.