അ​ബ്​​ദു​റ​ഹ്മാ​ൻ

തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

എ​ട​ക്ക​ര: തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.

വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ മ​രു​ത വേ​ങ്ങാ​പ്പാ​ടം മാ​ഞ്ചേ​രി അ​ബ്​​ദു​റ​ഹ്മാ​നാ​ണ്​ (കു​രി​ക്ക​ള്‍ മാ​നു - 66) മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് മ​രു​ത മ​ഞ്ച​ക്കോ​ട് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ഭാ​ര്യ: മ​റി​യ. മ​ക്ക​ള്‍: സൈ​ന​ബ, റം​ല​ത്ത്, ജ​മീ​ല, ഫൗ​സി​യ, റി​യാ​സ്, ഷാ​ജി, ബി​നീ​ഷ്, സി​ല്‍ജാ​സ്. മ​രു​മ​ക്ക​ള്‍: ഹു​സൈ​ന്‍, ജാ​ബി​ര്‍, റ​ഷീ​ദ്, അ​സ​റ​ലി, ജം​ഷീ​ന, ബാ​നു, ഖ​ദീ​ജ, മു​ബ​ഷി​റ.

Tags:    
News Summary - collapsed and died during employment guarantee scheme job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.