കുറ്റ്യാടി സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: കോഴിക്കോട് കല്ലാച്ചി വരിക്കോളി സ്വദേശി സക്കീർ പടിഞ്ഞാറയിൽ (47) ഹൃദയഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി. പെരുന്നാൾ ദിനമായ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനായി പള്ളിയിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അൽ ഖലീജ് ഇൻഷുറൻസ് സ്ഥാപനത്തിലെ ജീവനക്കാരനാണ്.

പിതാവ് : സൂപ്പി. മാതാവ് : സാറ. ഭാര്യ: ഷഹനാസ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റീ ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Kuttyadi native died at Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.