Posted On
date_range Updated On
date_range കെ.പി ബഷീർ നിര്യാതനായി
ഗൂഡല്ലൂർ: കടുക്കാ പറമ്പിൽ ബഷീർ എന്ന കെ.പി ബഷീർ (55) നിര്യാതനായി. പിതാവ്: കെ.പി. മുഹമ്മദ് ഹാജി (മുതിർന്ന കോൺഗ്രസ് നേതാവ്, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ്, പാടന്തറ മർകസ് വർക്കിങ് പ്രസിഡന്റ്), മാതാവ്: നബീസ.
ഭാര്യ: റഹ്മത്ത്. മക്കൾ: അർഷക്ക്, അർഷദ്, അക്സ. മരുമകൾ: നിദ. സഹോദരങ്ങൾ: കെ.പി സുബൈർ, കെ.പി മുജീബ്, സക്കീന, റംല, സീനത്ത്, സമീറ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗൂഡല്ലൂർ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.