സൈനബ
Posted On
date_range Updated On
date_range സൈനബ നിര്യാതയായി
മൂഴിക്കൽ : വള്ളത്ത് പരേതനായ അബ്ദുല്ലയുടെ ഭാര്യ സൈനബ (80) നിര്യാതയായി. മക്കൾ : കുട്ടിഹസ്സൻ (മാധ്യമം) ഇസ്മായിൽ (മാധ്യമം) മുഹമ്മദ് (മത്സ്യ കച്ചവടം) സുഹറാബി, പരേതനായ മൊയ്തീൻ കോയ. മരുമക്കൾ : സുബൈദ ,ലഹീന, യൂനുസ് , സൈനബ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.