സജ്ന
Posted On
date_range Updated On
date_range വള്ളിക്കാട് സജ്ന നിര്യാതയായി
കൊടുവള്ളി: തലപെരുമണ്ണ വള്ളിക്കാട് സജ്ന (43) നിര്യാതയായി. ഭർത്താവ് മുഹമ്മദ് ഷമീം (കൊടുവള്ളി ജ്വല്ലറി ബിസിനസ്). പിതാവ്: കെല്ലൂർ അഞ്ചാം മൈൽ പരേതനായ ചക്കര ഇബ്രാഹിം ഹാജി. മാതാവ്: പരേതയായ ഫാത്തിമ. മക്കൾ: ഫാത്തിമ (ദേവഗിരി കോളജ്), ആയിഷ, മുഹമ്മദ് (ഇരുവരും ദയാപുരം ഇംഗ്ലീഷ് മീഡിയം സ്കൂൾ). സഹോദരങ്ങൾ: സി. മമ്മൂട്ടി (മുൻ എം.എൽ.എ ), നാസർ, അബ്ദുൽ സലാം (ദുബൈ), അബ്ദുല്ല, റഹീസ്, ബീയ്യാത്തു, റഹ്മത്ത്, സക്കീന, ഷമീന. മയ്യത്ത് നമസ്കാരം ഇന്ന് ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് തലപെരുമണ്ണ ജുമ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.