മൊയ്തു
Posted On
date_range Updated On
date_range വടകര സ്വദേശി അബൂദബിയിൽ നിര്യാതനായി
അബൂദബി: പ്രതിരോധ വകുപ്പിൽ ജോലി ചെയ്തിരുന്ന വടകര സ്വദേശി അബൂദബിയിൽ നിര്യാതനായി. കോഴിക്കോട് വടകര തോടന്നൂർ സ്വദേശി ഇരീലോട്ട് മൊയ്തു (65) ആണ് മരിച്ചത്. ഭാര്യ: സുഹറ കക്കാട്ട് തറോപോയിൽ. മക്കൾ: മർവാൻ (ഖത്തർ), മുഹ്സിന (ചെന്നൈ), മുബീന(ഖത്തർ). മരുമക്കൾ: നാജിദ, ജംഷീർ (ഖത്തർ), കുഞ്ഞമ്മദ് (ചെന്നൈ).
സഹോദരങ്ങൾ: ഇരീലോട്ട് കുഞ്ഞബ്ദുല്ല ഹാജി, പാത്തു കുനിയിൽ, പരേതനായ ഇരീലോട്ട് കുഞ്ഞമ്മദ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം അബൂദബിയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.