Posted On
date_range Updated On
date_range ടി.വി. സുഹറാബി നിര്യാതയായി
അരക്കിണർ (കോഴിക്കോട്): വാക്കയിൽ ഹൗസിൽ പരേതനായ ബീരാൻകോയയുടെ ഭാര്യ ടി.വി. സുഹറാബി (70) നിര്യാതയായി. മക്കൾ: യഹ്‍യ (കോയ), നൗഫൽ, സീനത്ത്. മരുമക്കൾ: വി.പി. നൂറുദ്ദീൻ (കാരപ്പറമ്പ്), പ്രസീന (കക്കോടി), ഷംസാദ് (കുറ്റിച്ചിറ). സഹോദരങ്ങൾ: പരേതരായ ആമു, ഹസ്സൻ.
മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാത്രി 8.30ന് അരക്കിണർ സിമന്റ് ഗോഡൗണിന് സമീപത്തെ പള്ളിയിലും ഒമ്പത് മണിക്ക് കണ്ണംപറമ്പ് പള്ളിയിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.