തൊട്ടിൽപ്പാലത്ത് വ്യാപാരി ആത്മഹത്യ ചെയ്തു

കുറ്റ്യാടി: തൊട്ടിൽപ്പാലത്ത് വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഗോപാൽ സ്റ്റേഷനറി ഉടമ വി.കെ.മധുവിനെയാണ് (55) ടൗണിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ലോക്ഡൗൺ കാരണം അടച്ചിട്ട കട ഒരാഴ്ച മുമ്പ് പെയിൻ്റടിക്കുകയും ചരക്കുകൾ വാങ്ങി സംഭരിക്കുകയും ചെയ്തിരുന്നതായി മറ്റു വ്യാപാരികൾ പറഞ്ഞു.

ടൗണിലെ വ്യാപാരിയായിരുന്ന പരേതനായ ഗോപാലൻ്റെ മകനാണ്. അമ്മ: മാധവിയമ്മ. സഹോദരങ്ങൾ: രാമകൃഷ്ണൻ(ഹോട്ടൽ വ്യാപാരി), സുകുമാരൻ, അംബിക, ശോഭ.

Tags:    
News Summary - trader committed suicide at Thottilpalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.