ഫൈസൽ പള്ളിക്കണ്ടിയുടെ മാതാവ് അന്തരിച്ചു

കോഴിക്കോട്: സക്കീർ ടീംബേർസ് ഉടമ പരേതനായ കെ. ബീരാൻ കോയയുടെ ഭാര്യ അത്തക്കാ വീട്ടിൽ കുഞ്ഞു (പാത്തുമ്മബി 72 ) പന്നിയങ്കര കുണ്ടൂർ നാരായണൻ റോഡിലെ ഇഹ്സാനിൽ നിര്യാതനായി. മുസ്‍ലിംലീഗ് സംസ്ഥാന കൗൺസിൽ അംഗവും എസ്.ടി.യു സ്ട്രീറ്റ് വെൻഡേഴ്സ് സംസ്ഥാന സെക്രട്ടറിയും ജില്ലാ പുഴ സംരക്ഷണ ഏകോപനസമിതി ജില്ലാ പ്രസിഡന്റുമായ ഫൈസൽ പള്ളിക്കണ്ടിയുടെ മാതാവാണ്.

മറ്റുമക്കൾ: കെ. റെയീസ് (മുൻ മാധ്യമ പ്രവർത്തകൻ ഖത്തർ ), എ.വി. നെസീമ, ബിനീഷ. മരുമക്കൾ: പി.പി. മുജീബ് റഹ്മാൻ (ദുബൈ),

കെ.പി. മുഹമ്മദ് അശ്റഫ്, സി.പി. ശബ്ന, എ.ബി. സബ്ന (ഖത്തർ).

Tags:    
News Summary - pathummabi passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.