തോട്ടത്തിൽ റഷീദ് 

തോട്ടത്തിൽ റഷീദ് നിര്യാതനായി

കോഴിക്കോട്​: സജീവ ജീവകാരുണ്യ പ്രവർത്തകനും തോട്ടത്തിൽ ടെക്​സ്​റ്റയിൽസ്​ ഉടമയുമായ തോട്ടത്തിൽ റഷീദ് (70) മാവൂർ റോഡ് ജാഫർഖാൻ കോളനി റോഡിലെ തോട്ടത്തിൽ ഹൗസിൽ നിര്യാതനായി.

ഭാര്യ: കുട്ടോത്ത് അസ്മ. മക്കൾ: അബ്​ദുള്ള റീജൽ, രേഷ്മ ജന്നത്ത്, റിയ സഫിയ. മരുമക്കൾ: ഷാനവാസ് മുഹമ്മദ് (കുവൈത്ത്​), നിഖാസ്, ഫായിസ ശൈഖ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.