കുഞ്ഞബുല്ല ഹാജി

തയ്യിൽ കുഞ്ഞബുല്ല ഹാജി നിര്യാതനായി

ആയഞ്ചേരി: മംഗലാട് മുൻ മഹല്ല് സെക്രട്ടറിയും നഫീസത്തുൽ മിസ്റിയ കോളജ് വൈസ് പ്രസിഡന്റുമായ തയ്യിൽ കുഞ്ഞബുല്ല ഹാജി (73)നിര്യാതനായി. ഭാര്യ:മാമി, മക്കൾ: നൗഷാദ് തയ്യിൽ (പറമ്പിൽ ഗവ. യു.പി സ്കൂൾ പി.ടി.എ പ്രസിഡന്‍റ്), ജുനൈദ് (ദുബൈ), നദീറ, നയീമ. മരുമക്കൾ: ഹാരിസ് കാഞ്ഞാൽ (പാറക്കടവ്), റസാക്ക് ആച്ചേരി (മാങ്ങോട്), നസ്രിൻ കിണറുള്ള കണ്ടി (തോടന്നൂർ), സെൽവ വെള്ളികുളങ്ങര കുനിങ്ങാട്. സഹോദരൻ: പരേതനായ തയ്യിൽ അമ്മദ്.

Tags:    
News Summary - Thayyil kunhabdullah haji passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.