Posted On
date_range Updated On
date_range ആർ.പി. അഹമ്മദ് കുട്ടി ഹാജി നിര്യാതനായി
പൂനൂർ: പൗരപ്രമുഖനും പരേതനായ ആർ. മരക്കാർ ഹാജിയുടെ മകനുമായ ആർ.പി. അഹമ്മദ് കുട്ടി ഹാജി (97) നിര്യാതനായി. മങ്ങാട് ജുമാ മസ്ജിദ്, പൂനൂർ മസ്ജിദുൽ മുജാഹിദീൻ, കോളിക്കൽ മഹല്ല് ജുമാ മസ്ജിദ്, കോളിക്കല്ല് സലഫി മസ്ജിദ് തുടങ്ങി അനവധി സ്ഥാപനങ്ങളുടെ സാരഥിയായിരുന്നു.
ഭാര്യ: പരേതയായ വരപ്പുറത്ത് വി.കെ. കുഞ്ഞി കദീജ (കുറ്റ്യാടി). മക്കൾ: സുബൈദ, സുഹ്റ, സൈദ, സോഫിയ, പരേതയായ സാറ.
മരുമക്കൾ: ആർ.പി. ഇമ്പിച്ചി മൊയ്തീൻ, ഒ.കെ. ശഹീദ്, പരേതരായ കൊല്ലങ്കണ്ടി ഡോ. സെയ്ദ് ഇസ്മാഈൽ, ഡോ. കെ.സി. അബൂബക്കർ, എഞ്ചി. എം.ടി. ശഹീദ്.
ജനാസ നമസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് പൂനൂർ മസ്ജിദുൽ മുജാഹിദീനിൽ. ഖബറടക്കം 4.30ന് മങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.