ആർ. ബാബുരാജ് നിര്യാതനായി

മീഞ്ചന്ത (കോഴിക്കോട്): മീഞ്ചന്ത ലങ്കപറമ്പ് (മാതാമ്പറമ്പ്) രഞ്ജിനി നിവാസിൽ ആർ. ബാബുരാജ് (65) നിര്യാതനായി. ഭാര്യ: രാജിലത, മക്കൾ: രഞ്ജിത്ത്, രഞ്ജിനി, വിഷ്ണു, മരുമകൻ: സുജിത്, സഹോദരങ്ങൾ: മോഹൻരാജ്, ജയകുമാർ, ശശിധരൻ, പരേതനായ സ്വാമിനാഥൻ, ഊർമിള, സെൽവരാജ്. സംസ്കാരം രാത്രി എട്ട് മണിക്ക് മാനാരി ശ്‌മശാനത്തിൽ. 

Tags:    
News Summary - R. Baburaj passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.