Posted On
date_range Updated On
date_range ടി.കെ. സുബൈദ ടീച്ചർ നിര്യാതയായി
നടുവണ്ണൂർ: ബാലുശ്ശേരി മുൻ എ.ഇ.ഒ ടി. അബൂബക്കർ മാസ്റ്ററ്ററുടെ ഭാര്യ തിരുമംഗലത്ത് ടി.കെ. സുബൈദ ടീച്ചർ (59) നിര്യാതയായി. പുന്നശ്ശേരി എ.എം.യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്.
മാതാവ്: ഫാത്തിമ കല്ലുങ്കര. പിതാവ്: പരേതനായ എം.കെ അബ്ദുറഹ്മാൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, എ.എം.യു.പി പുന്നശ്ശേരി).
മക്കൾ: അജ്സൽ മുനീം (പോയന്റ് ബ്ലാങ്ക് സൊലുഷ്യൻസ്, കോഴിക്കോട്), സോഫിയ മിന്നത്ത് (കാനഡ). മരുമക്കൾ: പി.പി. നിർഷിദ് (കാനഡ), ഡോ. ഫെമിന ലത്തീഫ്.
സഹോദരങ്ങൾ: ജമീല (നന്മണ്ട ), കദീജ (റിട്ട. ടീച്ചർ മുതുവാട്), റംല(വയനാട്), മുഹമ്മദ് സാലിഹ് (സ്വീറ്റ് ട്രീറ്റ് കോഴിക്കോട്), അബൂബക്കർ (ഗവ. പ്രസ് , ഷൊർണൂർ). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30 ന് നടുവണ്ണൂർ മസ്ജിദുറഹ്മാനിൽ. ഖബറടക്കം രാവിലെ 10 മണിക്ക് കീക്കോട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.