Posted On
date_range Updated On
date_range ത്വയ്യിബ് റഹ്മാനി അന്തരിച്ചു
വാണിമേൽ: കോഴിക്കോട് വാണിമേൽ കുയ്തേരിയിലെ പി. അബ്ദുൽ അസീസ് ഫൈസിയുടെ മകനും മത, സാമൂഹിക പ്രവർത്തകനുമായ പുളിയുള്ളതിൽ ത്വയ്യിബ് റഹ്മാനി (32) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന ഇദ്ദേഹം മുംബൈ ആശുപത്രിയിൽ ബുധനാഴ്ച രാവിലെയാണ് മരിച്ചത്.
ഭാര്യ: ശാക്കിറ. മക്കൾ: ആയിഷ ഹുമൈറ, മുഹമ്മദ് മിഖ്ദാദ്, മുഹമ്മദ് മിദ്ലാജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.