കൂടരഞ്ഞി: തേക്കുംകുറ്റി കപ്പാല കണ്ണൻ- ലീല ദമ്പതികളുടെ മകൻ സിജിൻ കപ്പാല (29) നിര്യാതനായി. സി.പി.എം തെക്കുംകുറ്റി ബ്രാഞ്ച് സെക്രട്ടറി, ഡി.വൈ.എഫ്.ഐ കാരശ്ശേരി നോർത്ത് മേഖലാ സെക്രട്ടറി, ബ്ലോക്ക് കമ്മിറ്റി അംഗം മെക്കോസ് ബാങ്ക് ജീവനക്കാരൻ എന്നീ ചുമതലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
സഹോദരങ്ങൾ: ശ്രജിൽ, ഷിൻഞ്ചു, രതീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.