റിൻഷ പർവീൻ നിര്യാതയായി

വെള്ളിമാടുകുന്ന് (കോഴിക്കോട്): പയ്യടിമീത്തൽ പി.എം.  ഷമീറിൻ്റെ മകൾ റിൻഷ പർവീൻ (18) നിര്യാതയായി. ജെ.ഡി.ടി  വി.എച്ച്.എസ്.ഇ വിദ്യാർഥിയാണ്.

മാതാവ്: ഫാത്തിമ സുഹ്റ. സഹോദരൻ: മുഹമ്മദ് റോഷൻ. വാപോളിതാഴം - മെഡിക്കൽ കോളജ് റോഡിലാണ് താമസം. മയ്യത്ത് നമസ്കാരം ഉച്ച  കഴിഞ്ഞ്. 

Tags:    
News Summary - Obituary Rinsha Parveen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.