Posted On
date_range Updated On
date_range മണൽ കുനി പോക്കർ നിര്യാതനായി
വാണിമേൽ (കോഴിക്കോട്): നിരത്തുമ്മൽ പീടിക കുറ്റിയിൽ താമസിക്കും മണൽ കുനി പോക്കർ (90) നിര്യാതനായി. ഭാര്യ: പരേതയായ കുറ്റിയിൽ മാമി. മക്കൾ: ഹമീദ്, ബഷീർ, ഇസ്മാഈൽ, സുബൈദ. മരുമക്കൾ: എടത്തിൽ അന്ത്രു ചീക്കോന്ന്, പുതുപ്പനാംകണ്ടി ആയിഷ, കുറ്റിയിൽ സലീന, നസീറ കണ്ണവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.