വെള്ളിമാടുകുന്ന്: വടക്കേ കാഞ്ഞിരത്തിങ്ങൽ താമസിക്കുന്ന ചെമ്പായി മരക്കാർ (76) അന്തരിച്ചു. കെ.എൻ.എം വെള്ളിമാടുകുന്ന് യൂനിറ്റ് മുൻ ഖജാൻജി ആയിരുന്നു. ഭാര്യ: സുഹറ വെള്ളിമാടുകുന്ന്. മക്കൾ: ജംഷീർ, ജംഹർ, നുസൈബ, ജാസ്മിൻ. മരുമക്കൾ: യുസഫ്, ഇസ്മായിൽ, ഖദീജ ഫറ, മുസ്ഫിറ. സഹോദരങ്ങൾ: മൊയ്തീൻ, ഫാത്തിമ, അബ്ദുൾ മജീദ്, മുഹമ്മദ്, ഹംസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.