Posted On
date_range Updated On
date_range മുട്ടേത്ത് ഉസ്മാൻ നിര്യാതനായി
ചേന്ദമംഗല്ലൂർ: കോഴിക്കോട് ചേന്ദമംഗല്ലൂരിലെ മുട്ടേത്ത് ഉസ്മാൻ (91) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ.
മക്കൾ: എം. ഉണ്ണിച്ചേക്കു (അജാനൂർ ഇഖ്ബാൽ എച്ച്.എസ്.എസ് റിട്ട. അധ്യാപകൻ, ‘മാധ്യമം’ അജാനൂർ, മുക്കം മുൻ ലേഖകൻ) മുഹമ്മദ് (പ്രധാനധ്യാപകൻ ജി.എൽ.പി.എസ് കൊട്ടേക്കാട് പാലക്കാട്), സത്താർ (ഖത്തർ), ആയിഷ തൃക്കളയൂർ, മൈമൂന നന്തി. മരുമക്കൾ: ടി. ആയിഷ, സുനീറ, ഖാലിദ് നന്തി, അബ്ദുസ്സലാം തൃക്കളയൂർ.
ഖബറടക്കം ഇന്ന് വൈകീട്ട് നാല് മണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.