Posted On
date_range Updated On
date_range മുല്ലശ്ശേരി ജാസ്മിൻ നിര്യാതയായി
വെള്ളിമാടുകുന്ന്: പറമ്പിൽബസാറിനടുത്ത് പൂളക്കടവ് റോഡിൽ താമസിക്കുന്ന മുല്ലശ്ശേരി ജാസ്മിൻ (56) നിര്യാതയായി. ഭർത്താവ്: റസാഖ് തടമ്പാട്ടുതാഴം. പരേതനായ ടി. കെ. മുഹമ്മദിന്‍റെ (പൊന്നാനി) മകളാണ്.
മക്കൾ: ജറീഷ്, ഷജാസ്, ഷറീജ. മരുമക്കൾ ഇഹ് ലാസ്, ഫസ്ന, ജാസിം. സഹോദരങ്ങൾ: സുബൈദ, നസീന, ഷിനിയ (കാലിക്കറ്റ് ഗേൾസ് സ്കൂൾ അധ്യാപിക), ഷൗക്കത്ത്, ഷഫീഖ് ഇസ്മായിൽ, മുജീബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.