Posted On
date_range Updated On
date_range കെ.പി. അബ്ദുല്ലത്തീഫ് നിര്യാതനായി
ഫാറൂഖ് കോളജ് (കോഴിക്കോട്): പാണ്ടികശാല റോഡ് ഫിദ മൻസിലിൽ കെ.പി. അബ്ദുല്ലത്തീഫ് (74) നിര്യാതനായി. കെ.എൻ.എം ഫാറൂഖ് കോളജ് കമ്മിറ്റി വൈസ് പ്രസിഡൻറായിരുന്നു.
ഭാര്യ: എം.സി. സുലൈഖ. മക്കൾ: കെ.പി. നബീൽ, ഹിശാം, ഇർഫാൻ, ആശിഖ്, ഫിദ. മരുമക്കൾ: ലുബ്ന, ഡോ. സിമ്പി മോൾ, ആമിന സന, റുമൈസ. സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുസ്സമദ്, പരേതരായ അബ്ദു റസാഖ്, സുബൈദ.
മയ്യിത്ത് നമസ്കാരം ബുധനാഴ്ച വൈകീട്ട് 4.30ന് ഫാറൂഖ് കോളജ് കാമ്പസ് പള്ളിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.