Posted On
date_range Updated On
date_range വേളം എൻ. കുഞ്ഞി ഹസൻ ഹാജി നിര്യാതനായി
കുറ്റ്യാടി: വേളം ശാന്തിനഗർ നെല്ലിയുള്ളതിൽ കുഞ്ഞി ഹസൻ ഹാജി (മാണിക്കോത്ത്) (88) നിര്യാതനായി. പാറക്കാംപൊയിൽ അൽഫലാഹ് മഹല്ല് പ്രസിഡന്‍റായിരുന്നു.
ഭാര്യ: പരേതയായ നെല്ലിയുള്ളതിൽ കുഞ്ഞാമി. മക്കൾ: പ്രഫ. എൻ. മുഹമ്മദലി (ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിഭാഗം മേധാവി, കാലിക്കറ്റ് യൂനിവേഴ്സിറ്റി), ഫൈസൽ (അബൂദബി), സുലൈഖ, അസ്മ (വള്ള്യാട് യു.പി സ്കൂൾ). മരുക്കൾ: കെ.ടി. അബ്ദുല്ല ശാന്തിനഗർ, പി.കെ. കുഞ്ഞബ്ദുല്ല (വള്ള്യാട്), റൂബി (പൂത്തൂർ പള്ളിക്കൽ ഹയർ സെക്കൻഡറി സ്കൂൾ), സൽമ ചാലക്കര.
ഖബറടക്കം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3.30ന് ശാന്തിനഗർ എളവനച്ചാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.