Posted On
date_range Updated On
date_range ഖദീജ ഹജ്ജുമ്മ
കൊടുവള്ളി: വാവാട് കണ്ണിപ്പൊയിൽ ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് കുട്ടി ഹാജി (വാവാട് മഹല്ല് ജുമാ മസ്ജിദ് മുൻ സെക്രട്ടറി). മക്കൾ: ആലിഹാജി (വ്യാപാരി), അബ്ദുൽ മജീദ്, ബഷീർ, നാസർ, ഫാത്തിമ, സുലൈഖ, സഫിയ്യ, റംല. മരുമകൾ: സുലൈമാൻ ഹാജി (കുന്നുമ്മൽ ), എ.കെ. സലാം, അബൂബക്കർ, പരേതനായ കെ.ടി. അബുഹാജി കളരാന്തിരി, ഫാത്തിമ, സലീന, സാലിന, മൈമൂന. മയ്യത്ത് നമസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.30ന് വാവാട് മഹല്ല് ജുമാ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.