Posted On
date_range Updated On
date_range വാണിമേൽ പഞ്ചായത്തംഗം ചേലക്കാടൻ കുഞ്ഞമ്മദ് നിര്യാതനായി
വാണിമേൽ: വാണിമേൽ ഗ്രാമപഞ്ചായത്ത് കോടിയൂറ വാർഡ് സ്വതന്ത്രാംഗം ചേലക്കാടൻ കുഞ്ഞമ്മദ് (55) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം.
ഭാര്യ: സുബൈദ. മക്കൾ: നൗഷിമ, നൗറിയ, നാജിയ, നസ്റി. മയ്യിത്ത് നമസ്കാരം ഉച്ച 12ന് വെള്ളിയോട് ജുമുഅത്ത് പള്ളിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.