Posted On
date_range Updated On
date_range ടി.പി. കുഞ്ഞിസൂപ്പി ഹാജി നിര്യാതനായി
വാണിമേൽ: വാണിമേലിലെ പൗര പ്രമുഖനും വിദ്യാഭ്യാസ സാമൂഹിക പ്രവർത്തകനുമായ താഴെപ്പീടികയിൽ ടി.പി. കുഞ്ഞിസൂപ്പി ഹാജി (76) നിര്യാതനായി. വാണിമേൽ ദാറുൽ ഹുദാ അറബിക് കോളജ്, ടി.ടി.ഐ കമ്മിറ്റി പ്രസിഡന്റാണ്.
ഭാര്യ: കുഞ്ഞി പാത്തു. മകൻ: മുഹമ്മദ്. മരുമകൾ: നൂർബിന വാഴയിൽ (നാദാപുരം). സഹോദരങ്ങൾ: അബ്ദുല്ല ഹാജി, ഖദീജ, പരേതരായ കുഞ്ഞാമി, സഫിയ, ബിയ്യാത്തു. ഖബറടക്കം ബുധനാഴ്ച രാവിലെ വാണിമേൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.