Posted On
date_range Updated On
date_range ആസിഫ് നിര്യാതനായി
കോഴിക്കോട്: പൊന്മാടത്ത് പരേതനായ അബ്ദുൽ സലാമിന്റെയും ചെറിയ ഒറ്റയിൽ കുഞ്ഞിബിയുടെയും മകൻ ചെറിയ ഒറ്റയിൽ ആസിഫ് (58) കോയസ്സൻ വീട്ടിൽ നിര്യാതനായി. ഭാര്യ: റുബീന (കോയസ്സൻ വീട്). മക്കൾ: മുഹ്സിന, അഫ്റസ്.
മരുമകൻ: കെ.വി. നദീം. സഹോദരൻ: ചെറിയ ഒറ്റയിൽ അബ്ദുൽ റഹീം (എ.ആർ മെറ്റൽസ്, വലിയങ്ങാടി). മയ്യിത്ത് നമസ്കാരം വൈകുന്നേരം 4.20ന് കണ്ണംപറമ്പ് പള്ളിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.