Posted On
date_range Updated On
date_range നമ്പിടുമണ്ണിൽ മുഹമ്മദ് നിര്യാതനായി
കുന്ദമംഗലം: നമ്പിടുമണ്ണിൽ മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: ആമിന മുറിയനാൽ.
മക്കൾ: ഫൗസിയ, ഡോ. എൻ.എം. ഫസീന (അസി. പ്രഫസർ എം.ഇ.എസ് കോളേജ് മമ്പാട്), ഫൈസൽ (ഫെല്ല ഗോൾഡ് കുന്ദമംഗലം), ഷഫീഖ് (സൈലം, കോഴിക്കോട്). മരുമക്കൾ: നവാബ് കോണോട്ട് (ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി കോഴിക്കോട്), എം.സി. നിഹ്മത്ത് കക്കാട് (ചീഫ് റിപ്പോർട്ടർ, മാധ്യമം കണ്ണൂർ), ഫാത്തിമ ഫൈറൂസ (എരഞ്ഞിക്കോത്ത്), ഫിദ ലുബാന (ചേവരമ്പലം).
മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 10.30ന് കുന്ദമംഗലം സുന്നി ജുമാമസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.