മുഹമ്മദ് സലീം നിര്യാതനായി

കാരന്തൂർ: പരേതനായ പി.കെ. ആലിക്കുട്ടിയുടെ മകൻ മുഹമ്മദ് സലീം (50) നിര്യാതനായി. ഖത്തറിൽ ബിസിനസ് ആയിരുന്നു. ഭാര്യ: അഷീജ. മക്കൾ: സഫ (വിദ്യാർഥി), റിഫാസ് (വിദ്യാർഥി). മാതാവ്: ആയിഷ. സഹോദരങ്ങൾ: ബഷീർ (റിട്ട. മാധ്യമം), റാഫി (മാധ്യമം), മജീദ് (ഖത്തർ), മൈമൂന. ഖബറടക്കം വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു ശേഷം.

News Summary - obituary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.