നിഷി ബാബു നിര്യാതയായി

മൂഴിക്കൽ: തയ്യിൽ നിഷി ബാബു (52) നിര്യാതയായി. ഭർത്താവ്: തയ്യിൽ ബാബു (തയ്യിൽ ഫാൻസി, മലാപ്പറമ്പ്). പിതാവ്: തെക്കേ ചൂലങ്ങോട്ട് ഗോപാലൻ. മക്കൾ: അജിൻ (എ.ജെ എന്‍റർപ്രൈസസ് സി.സി.ടി.വി), അശ്വതി (ശാരദാ മന്ദിരം).

മരുമക്കൾ: അഖിൽ എലിയോട്ട് (ഓപ്പറേഷൻ മാനേജർ, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, കൊയിലാണ്ടി), എം.പി. രശ്മി (സിവിൽ). സഹോദരങ്ങൾ: ടി.സി. ജയരാജൻ, ടി.സി. സുനീഷ് കുമാർ, ടി.സി. ഗീത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ.

Tags:    
News Summary - Nishi Babu passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.