മുഹ്സിന നിര്യാതയായി

മുഴിക്കൽ: കൊടമ്പാട്ടിൽ ബഷീറിൻ്റെ ( റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ്) മകൾ മുഹ്സിന(22) നിര്യാതയായി. ഉമ്മ ഷാജിറ. സഹോദരി മുഫ്‌ലിഹ.

മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിക്ക്‌ മുഴിക്കൽ പുളിക്കൽ പള്ളിയിൽ. 

Tags:    
News Summary - Muhsina died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.