പി.പി. റസിയ
Posted On
date_range Updated On
date_range എം.എസ്.എസ് സ്ഥാപക ജനറൽ സെക്രട്ടറി പി.എം. മുഹമ്മദ് കോയയുടെ ഭാര്യ പി.പി. റസിയ നിര്യാതയായി
ഫാറൂഖ് കോളേജ് (കോഴിക്കോട്): എം.എസ്.എസ് സ്ഥാപക ജനറൽ സെക്രട്ടറി പരേതനായ പി.എം. മുഹമ്മദ് കോയയുടെ ഭാര്യ കുണ്ടുങ്ങൽ മാസ്രാങ്കിറ്റകം പി.പി. റസിയ (70) ഫാറൂഖ് കോളേജ് സുബൈദ മൻസിലിൽ നിര്യാതയായി. പരേതനായ മാനാംകുളം എം.കെ. മുഹമ്മദ് കോയയുടെ മകളാണ്.
മക്കൾ: പി.എം. റുബീന (ജൂനിയർ സൂപ്രണ്ട്, ഫാറൂഖ് ട്രെയിനിങ് കോളജ്), പി.എം. റിബാസ് (ദുബൈ). മരുമക്കൾ: ഡോ. സി.എ. ജവാഹർ (മുൻ പ്രിൻസിപ്പൽ ഫാറൂഖ് ട്രെയിനിങ് കോളജ്), ഷംന ശാദുലി (ദുബൈ).
ഖബറടക്കം ഇന്ന് മഗ്‌രിബിനു ശേഷം പാറോപ്പടി കാഞ്ഞിരത്തിങ്കൽ പള്ളി കുടുംബ ഖബറിസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.