Posted On
date_range Updated On
date_range കുട്യാൻ ഫാത്തിമ നിര്യാതയായി
നല്ലളം ചാലാട്ടി: പരേതനായ കുട്യാൻ കോയയുടെ ഭാര്യ ഫാത്തിമ (94) നിര്യാതയായി. മക്കൾ: ബീക്കുട്ടി, നബീസ, ഹസ്സൻകോയ, ചേക്കുട്ടി, ഫക്രുദ്ദീൻ, സാബിറ, പരേതനായ അബ്ദുറഹ്മാൻ. മരുമക്കൾ: ഹാജറ, സുബൈദ, ലൈല, സാജിത, അബ്ദുറഹ്മാൻ, പരേതരായ സെയ്താലിക്കോയ, മുഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.