കെ.ടി. നാരായണി
Posted On
date_range Updated On
date_range കെ.ടി. നാരായണി നിര്യാതയായി
നെല്ലാച്ചേരി: കിഴക്കെ കാവുന്തോടി കെ.ടി. നാരായണി(93) നിര്യാതയായി.ഭർത്താവ്: പരേതനായ വി. കണ്ണൻ (റിട്ട. റിസർവ് ബാങ്ക് ചെന്നൈ). മക്കൾ: പരേതയായ വിമല (റിട്ട. റിസർവ് ബാങ്ക് ചെന്നൈ), വസന്തകുമാരി(റിട്ട. ഗ്രാമവികസന വകുപ്പ്), വനജ, വസുമതി, വിനയരാജ് (ചെന്നൈ). മരുമക്കൾ: പ്രേമചന്ദ്രൻ ബാലുശ്ശേരി (റിട്ട. ഗ്രാമവികസന വകുപ്പ്), പരേതനായ കൃഷ്ണാനന്ദൻ, പവിത്രൻ പുറങ്കര, ഷിജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.