Posted On
date_range Updated On
date_range കെ.എസ്. മൊയ്‌തു നിര്യാതനായി
കുറ്റ്യാടി : കെ.എസ് മൊയ്‌തു നിര്യാതനായി. ഭാര്യ ഫാത്തിമ. മക്കൾ: അബ്ദുൽ കബീർ, സാബിറ, സാജിദ, ഷഹനാസ്, നജില, ശാക്കിർ, ഷബീർ, നശീദ, അനൂസ്. മരുമക്കൾ: സൗദ, ഓർമ റഫീഖ് കക്കട്ടിൽ, ഖാലിദ് ചെറുമോത്ത്, അബ്ദുൽ ഖാദർ കൊടിഞ്ഞി, ലത്തീഫ് വില്ല്യാപ്പള്ളി, റഹീന നെല്ലോളിചക്കണ്ടി, സമീറ വടക്കയിൽ, റിയാസ് ആർ.എൻ കുമ്പളം, നജിന എരോത്ത്.
സഹോദരങ്ങൾ: കെ.എസ് കുഞ്ഞബ്ദുള്ള, കെ.എസ് ഉമർ, കുഞ്ഞിപാത്തു, പരേതരായ കെ.എസ് കുഞ്ഞമ്മദ്, കദീശ, മറിയം, അന്ത്രു, ഇബ്രാഹിം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.