Posted On
date_range Updated On
date_range കാറിൽ ബസ് തട്ടിയത് ചോദ്യം ചെയ്തു; കോഴിക്കോട്ട് ദമ്പതികൾക്ക് ബസ് ഡ്രൈവറുടെ ക്രൂര മർദനം
കോഴിക്കോട്: മാനാഞ്ചിറയിൽ ബസ്, കാറിൽ തട്ടിയത് ചോദ്യം ചെയ്ത ദമ്പതികൾക്ക് ക്രൂരമർദനം. ബേപ്പൂർ സ്വദേശികളായ ഭർത്താവും ഭാര്യയുമാണ് മർദനത്തിനിരയായത്.
ശനിയാഴ്ച വൈകീട്ട് മാനാഞ്ചിറ ബി.ഇ.എം സ്കൂളിന് സമീപം വെച്ചാണ് സംഭവം. ബസ് ഡ്രൈവർക്കെതിരെ വധശ്രമത്തിനും സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയതിനും കസബ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.