Posted On
date_range Updated On
date_range കെ.സി. ചോയി നിര്യാതനായി
വാണിമേൽ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വാണിമേൽ പരപ്പുപാറയിലെ കെ.സി. ചോയി(85) നിര്യാതനായി.സി.പി.എം നാദാപുരം ഏരിയ കമ്മിറ്റി അംഗം, വാണിമേൽ ലോക്കൽ കമ്മിറ്റി അംഗം, കർഷകത്തൊഴിലാളി യൂണിയൻ ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. വാണിമേൽ പഞ്ചായത്ത് മെംബറായിരുന്നു.
വാണിമേൽ സഹകരണ ബാങ്ക് ഡയറക്ടറാണ്. ഭാര്യ. കെ.സി.ചീരു. മക്കൾ. മാലതി, ചന്ദ്രി സുജാത. മരുമക്കൾ: പരേതനായ നാണു കൊമ്മിയോട്, ശ്രീധരൻ ചാലപുറം, കൃഷ്ണൻ പരപ്പുപാറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.