കാർത്ത്യായനി
കണ്ണൂക്കര: രയരോത്ത് താഴെ കുനിയിൽ കാർത്ത്യായനി(70) നിര്യാതയായി. റിട്ടയേർഡ് സബ് ഇൻസ്പെക്ടർ ടി എൻ ബാലകൃഷ്ണന്റെ ഭാര്യയും പരേതരായ ചോമ്പാല ചെറിയ വളപ്പിൽ കുനിയിൽ കുഞ്ഞിക്കണ്ണൻ നാരായണി എന്നിവരുടെ മകളുമാണ്.
മക്കൾ: അനിൽ കുമാർ ആർ കെ (നക്ഷത്ര ഇവന്റ്സ്) സുനിൽ കുമാർ ആർ. കെ (അസി. പ്രഫ, കണ്ണൂർ യൂണിവേഴ്സിറ്റി) ഷൈജു കുമാർ (നക്ഷത്ര ഇവന്റ്സ്)
മരുമക്കൾ: ലജിഷ പി.പി. (യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി) ഷർണ രാഘവൻ (അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, വാട്ടർ അതോറിറ്റി, കണ്ണൂർ) സുകീർത്തി. ഇ (എൽ.ഡി.സി, ജി.എസ്.ടി, കോഴിക്കോട്). സഹോദരങ്ങൾ: ചോമ്പാല ചെറിയ വളപ്പിൽ കുനിയിൽ ദേവി, രാജൻ, പരേതരായ നാണു, ജാനു, ലീല, ശ്രീധരൻ, ഭാസ്കരൻ. സഞ്ജയനം ശനിയാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.