ഇമ്പിച്ചിക്കോയ

ഇമ്പിച്ചിക്കോയ നിര്യാതനായി

കോഴിക്കോട്: ചെറിയ ഒറ്റയിൽ ഇമ്പിച്ചിക്കോയ (സി.ഒ. ബിച്ചു-83) നിര്യാതനായി. ഭാര്യ: പരേതയായ പി.എൻ.എം. മാളിയക്കൽ ഫാത്തിമ്മബി. മക്കൾ: പി.എൻ.എം. അലി, കുഞ്ഞു, മെറീന, സോണിയ.

മരുമക്കൾ: ശെരീഫ് ബേപ്പൂർ, എറമാക്ക വീട്ടിൽ ഷാജഹാൻ, പയനിങ്കൽ റിയാസ്. മയ്യത്ത് നമസ്ക്കാരം ഇന്ന് (ചൊവ്വ) രാത്രി 10: 15ന് കണ്ണംപറമ്പ് പള്ളിയിൽ.

News Summary - Impichikoya passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.