കുഞ്ഞഹമ്മദ്
Posted On
date_range Updated On
date_range ഫറോക്ക് സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: കോഴിക്കോട് ഫറോക്ക് സ്വദേശി വെള്ളകോട്ട് കുഞ്ഞഹമ്മദ് (61) ദുബൈയിൽ നിര്യാതനായി. താമസസ്ഥലത്തുവെച്ച് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ദുബൈയിലെ ഫയർ ആന്‍ഡ് സേഫ്റ്റി കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: അസ്റാബി. മക്കൾ: ജഹാന ഷെറിൻ, ജംഷാദ്. മരുമകൻ: ഷെമീഷ്. നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.