Posted On
date_range Updated On
date_range ഫാതിമ സൽവ നിര്യാതയായി
എകരൂൽ: കപ്പുറം ഇടപറമ്പത്ത് ഇ.പി. മനാഫ് - മാജിദ ദമ്പതികളുടെ മകൾ ഫാതിമ സൽവ (4 വയസ്) നിര്യാതയായി.സഹോദരൻ: മുഹമ്മദ് സബീഹ്.മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 1.30 ന് കപ്പുറം പഴയ ജുമാ മസ്ജിദിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.