രാജൻ
Posted On
date_range Updated On
date_range പ്രവാസി നാട്ടിൽ നിര്യാതനായി
ദുബൈ: 35 വർഷക്കാലം പ്രവാസജീവിതം നയിച്ച രാജൻ കരിപ്പൾ നിര്യാതനായി. ദേരയിലെ ആദ്യകാല ടൈലർ ആയിരുന്നു. കോഴിക്കോട് ജില്ലയിലെ മുക്കാളി സ്വദേശിയാണ്. ജനത കൾചറൽ സെന്റർ സ്ഥാപക അംഗം കൂടിയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ജനത കൾചറൽ സെന്റർ യു.എ.ഇ കമ്മിറ്റി ഭാരവാഹികളായ പി.ജി. രാജേന്ദ്രൻ, ടെന്നിസൻ ചേന്നാപ്പള്ളി, സുനിൽ മയ്യന്നൂർ എന്നിവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.