Posted On
date_range Updated On
date_range ഈച്ചറോത്ത് അഹമ്മദ് ഹാജി അന്തരിച്ചു
വാണിമേൽ: കുയ്തേരിയിലെ സാമൂഹിക പ്രവർത്തകൻ ഈച്ചറോത്ത് അഹമ്മദ് ഹാജി (76) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
വളയം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്‍റ്, കുയ്തേരി ബദറുൽ ഹുദാ മദ്രസ കമ്മിറ്റി പ്രസിഡന്‍റ്, കുയ്തേരി ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ, മുസ്‌ലിം ലീഗ് ജില്ല കൗൺസിൽ അംഗം എന്നീ പദവികൾ വഹിച്ചു.
ഭാര്യ: കുഞ്ഞയിഷ. മക്കൾ: ഹലീമ, സക്കീന, സാറ, സമീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.