Posted On
date_range Updated On
date_range ഡോ. കെ.ആർ. അനസ് നിര്യാതനായി
പൂനൂർ: നരിക്കുനിയിലെ സ്വകാര്യ ദന്താശുപത്രി ഉടമ ഡോ. കെ.ആർ. അനസ് (53) നിര്യാതനായി. പിതാവ് പരേതനായ ആർ.പി. ഹംസ ഹാജി. കോൺഗ്രസ് നേതാവ് കെ.സി. അബുവിന്‍റെ മകൾ സബിതയാണ് ഭാര്യ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 7.30ന് കാരപ്പറമ്പ് ജുമാ മസ്ജിദിലും ഒമ്പതിന് മങ്ങാട് ജുമാ മസ്ജിദിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.