Posted On
date_range Updated On
date_range ഡോ. സി.പി.എം. സിദ്ദീഖ് ഹസ്സൻ നിര്യാതനായി
കോഴിക്കോട്: പരേതനായ ഡോ. വാണിശ്ശേരി ഹസ്സൻ കോയയുടെ മകൻ സൗത്ത് ബീച്ച് റോഡ് കടപ്പുറം പള്ളിക്ക് സമീപം ‘ദാറുൽ ഷിഫ’യിൽ ഡോ. സി.പി.എം. സിദ്ദീഖ് ഹസ്സൻ (66) നിര്യാതനായി. ഹെൽത്ത് സർവീസിൽ അസി. സർജനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലമ്പൂർ ഗവ. താലൂക്ക് ഹോസ്പിറ്റലിൽ റിട്ട. സൂപ്രണ്ടാണ്.
ഭാര്യമാർ: പി.പി. ഫാത്തിമ, ഫാത്തിമ. മക്കൾ: ഡോ. സാബിഖ് ഹസ്സൻ, ഇല്യാസ് ഹസ്സൻ, ഡോ. ഷിഫ പി.പി, ഡോ. ഹാദിയ പി.പി, മരുമക്കൾ: ടി.സി. സജീർ (നാഷനൽ ഓട്ടോ കോർപറേഷൻ), അഡ്വ. എം.കെ. മുഫീദ്, ഡോ. ലാമിറ ഉമർ, ലുലു മുജീബ് റഹ്‌മാൻ.
സഹോദരങ്ങൾ: സി.പി.എം. സുബൈർ, ഹലീമ, ജമീല, പരേതരായ മൂസക്കോയ, അഹ്‌മദ് കോയ, ഡോ. അബ്ദു റഹ്‌മാൻ, അബ്ദുൽ സലാം, അബ്ദുൽ ഹമീദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.