Posted On
date_range Updated On
date_range ആയിഷ നിര്യാതയായി
എളേറ്റിൽ: പരേതനായ തരുപ്പത്തിങ്ങൽ അബൂബക്കറിന്റെ ഭാര്യ ആയിഷ(67) നിര്യാതയായി.മക്കൾ : റഫീഖ് , മുഹ്സിന, മുംതാസ് (റിപ്പോർട്ടർ, മാധ്യമം ദിനപത്രം, കോഴിക്കോട് )
മരുമക്കൾ : അബ്ദുൽ നാസർ (ഒഴലക്കുന്ന് ), റുഖിയ (കൽപ്പറ്റ).മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 12.30 എളേറ്റിൽ ടൗൺ ജുമ മസ്ജിദിലും ഖബറടക്കം ഒരു മണിക്ക് കണ്ണിറ്റമാക്കിൽ ജുമമസ്ജിദിലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.