Posted On
date_range Updated On
date_range സുഹ്റ മനോളി നിര്യാതയായി
പരേതനായ പി.കെ. മൊയ്തീൻ കോയയുടെ (ഉമർ സൺസ്) ഭാര്യ സുഹറ മനോളി (77) വെസ്റ്റ്ഹിൽ കനകാലയ ബാങ്കിന് സമീപം സബീൽ കീർത്തി നഗറിൽ 'സബീൽ' വസതിയിൽ നിര്യാതയായി. പരേതനായ സി.കെ. അബൂട്ടിയുടെ (തത്ത മാർക്ക് കുട ) മകളാണ്.
മക്കൾ: ഉമ്മർ ഫാറൂഖ് (ഓറിയൻ്റൽ മാർക്കറ്റിംഗ്), മുഹമ്മദ് സഹീർ (അബൂദാബി), ഹസീന. മരുമക്കൾ: പരപ്പിൽ മൊയ്ദീൻ വീട്ടിൽ ഉമ്മർ കോയ പറമ്പത്ത്ഷമീന റോസ്, ആശ സബീന. സഹോദരങ്ങൾ: മനോളികുഞ്ഞി മുസ, സുലേഖ, മനോളി ഹാഷിം ഫൗസിയ, റൈഹാന, പരേതനായ മുഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.