ഇ.ടി. കരുണാകരൻ നിര്യാതനായി

എകരൂൽ: കരുമല ഏരതോട്ടത്തിൽ ഇ.ടി. കരുണാകരന്‍ (78) നിര്യാതനായി.ഭാര്യ: ലളിത. പരേതരായ ഏരതോട്ടത്തില്‍ ചോയിയുടെയും തിരുമാലക്കുട്ടിയുടെയും മകനാണ്.മക്കള്‍: ഇ.ടി. ബിനോയ് ( ഉണ്ണികുളം പഞ്ചായത്ത് മുൻ പ്രസിഡൻറ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെംബർ), ബിജലി. മരുമക്കള്‍: ഷാജു (അധ്യാപകന്‍ കക്കഞ്ചേരി എ.എല്‍.പി സ്‌ക്കൂള്‍), ബബിനറാണി (പയിമ്പ്ര).

സഹോദരങ്ങള്‍: മീനാക്ഷി (കോക്കല്ലൂര്‍ ), സൗദാമിനി (കിനാലൂര്‍), ഇ.ടി. പത്മനാഭന്‍ (കരുമല), പരേതനായ ഇ.ടി. ശ്രീധരന്‍. സംസ്‌കാരം 2 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് കരുമലയിലെ വീട്ടുവളപ്പില്‍.

Tags:    
News Summary - death news in ekarool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.