Posted On
date_range Updated On
date_range പി. കെ മണി നിര്യാതനായി
കോവൂർ: മാക്കണഞ്ചേരി താഴം പൊന്നംകോട് കുന്നുമ്മൽ പി. കെ മണി (63) അന്തരിച്ചു.
ഭാര്യ: ദേവി. മക്കൾ: മനീഷ, മോനിഷ. മരുമക്കൾ: പ്രമോദ് ( കുറ്റിക്കാട്ടൂർ ), സുമേഷ് ( ഫാറൂക്ക് ).
സഞ്ചയനം: ഏപ്രിൽ 16 ഞായർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.